JHL

JHL

പോപ്പുലർ ഫ്രണ്ട് ഉപ്പള ഏരിയ സമ്മേളനത്തിന് തുടക്കമായി.

ഉപ്പള(www.truenewsmalayalam.com) : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉപ്പള ഏരിയ സമ്മേളനത്തിന്റെ  ഭാഗാമായി സെവൻസ് ഫുട്ബോൾ മത്സരം മംഗൽപ്പാടി പഞ്ചായത്ത് അംഗം മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.

 പോപ്പുലർ ഫ്രണ്ട് കാസറഗോഡ് ജില്ലാ സെക്രട്ടറി ഹാരിസ് മൗലവി സമ്മേളന സന്ദേശം നൽകി.

ജൂലൈ 28ന്  നടക്കുന്ന സമാപന സമ്മേളനം ഉപ്പള വ്യാപാരി ഭവനിൽ രാവിലെ 10 നു  ആരംഭിക്കും, സമ്മേളനത്തിൽ സംസഥാന കർഷക ജേതാവ് ശിവാനന്ദ കണ്ണൂരിനെ ആദരിക്കും.

8 ടീമകുൾ മാറ്റുരച്ച മത്സരത്തിൽ യൂണൈറ്റഡ് ബാപ്പായത്തോടി , ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഉപ്പള എന്നി ടീമകുൾ വിന്നേഴ്‌സും, റണ്ണേഴ്‌സുമായി തെരഞ്ഞെടുത്തു.


No comments