JHL

JHL

ഫാസിൽ വധം : 21 പേർ കസ്റ്റഡിയിൽ

മംഗളൂരു: സൂറത്കൽ മംഗൽപേട്ട് സ്വദേശി മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തിൽ നിർണായകമായ ഇടപെടലാണ് പോലീസ് നടത്തിയത്. എഡിജിപി അലോക് കുമാറിനെ നേരിട്ട് അന്വേഷണ ചുമതല ഏൽപ്പിക്കുകയും കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. സൂറത്കൽ, ബജ്‌പെ, പനമ്പൂർ, മുൽക്കി പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി 21 പേരെ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

No comments