JHL

JHL

എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് എന്‍ ആര്‍ ഐ ക്വാട്ട സീറ്റുകളിലേക്ക് ജൂലൈ 21 വരെ അപേക്ഷിക്കാം

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ എന്‍.ആര്‍.ഐ ക്വാട്ടാ സീറ്റുകളിലേക്ക് ജൂലൈ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

 നിലവിലുള്ള റാങ്ക്‌ലിസ്റ്റില്‍ നിന്നും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചതിനുശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്കാണ് പുതിയ അപേക്ഷകള്‍ പരിഗണിക്കുക. വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ www.lbscek.ac.in ലഭിക്കും.

 ഫോണ്‍ 9496463548, 9895490627, 8304975690, 04994 250290.


No comments