JHL

JHL

കുമ്പളയിലെ വിദ്യാർത്ഥി തമ്മിലടി : നടപടി സ്വീകരിക്കണമെന്ന് ഐ എസ് എഫ്

കാസർഗോഡ്. കുമ്പള ടൗണിൽ വിദ്യാർഥികൾ തമ്മിൽ തല്ല്  തുടർക്കഥയാവുന്നു ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികളും പോലീസും കോളേജ് അധികൃതരും നടപടി സ്വീകരിക്കണമെന്ന് ഐ എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു 
 വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ രക്ഷിതാക്കൾക്കും കോളേജ് അധികൃതർക്കും നിയമപാലകർക്കും ഒന്നിച്ചുനിന്ന് മുൻകൈയെടുക്കണമെന്ന് ഐ എസ് എഫ് കാസർകോട് ജില്ലാ സെക്രട്ടറി ത്വയ്യിബ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു
 ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഐ എസ് എഫ് കുമ്പള പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭമായി മുന്നോട്ടുപോകുമെന്ന്   ഐ എസ് എഫ് ജില്ലാ ഭാരവാഹികൾ സംയുക്തമായ ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു
 ഐ എസ് എഫ് ജില്ലാ ട്രഷറർ മണികണ്ഠൻ അധ്യക്ഷൻ വഹിച്ചു
 ഐ എസ് എഫ് ജില്ലാ ഭാരവാഹികളായ മുർഷാദ് ബഡാജേ ജില്ലാ സെക്രട്ടറി ത്വയ്യിബ്. സഫ്വാൻ ഉദ്യാവർ. അലി കൊടിയമ്മ. എന്നിവർ പങ്കെടുത്തു

No comments