JHL

JHL

കണ്ണൂർ യൂനിവേഴ്സിറ്റി ഡിഗ്രി പ്രവേശനം; അപേക്ഷ തീയ്യതി നീട്ടി

കണ്ണൂർ(www.truenewsmalayalam.com) : കണ്ണൂർ യൂനിവേഴ്സിറ്റിക്കു കീഴിലുള്ള  വിവിധ സർക്കാർ/അഫിലിയേറ്റഡ് കോളജുകളിൽ വിവിധ ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയ്യതി ജൂലൈ 29 വരെ നീട്ടി. അന്നേ ദിവസം വൈകുന്നേരം അഞ്ചു മണി വരെ അപേക്ഷിക്കാവുന്നതാണ്

admission.kannuruniversity.ac.in എന്ന സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


No comments