യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസ്; ഹൊസങ്കടി സ്വദേശി പിടിയിൽ.
മഞ്ചേശ്വരം(www.truenewsmalayalam.com) : യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസ്; ഹൊസങ്കടി സ്വദേശി പിടിയിൽ.
ഹൊസങ്കടി സ്വദേശിയായ നിഖിലേഷി(31)നെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ സാദിഖി(33)നെ പോലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് നിഖിലേഷി(31)ന് കുത്തേറ്റത്. നിഖിലേഷിന്റെ പരാതിയില്‍ സാദിഖിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്.
Post a Comment