JHL

JHL

കേരളത്തിലെ മികച്ച കർഷക അവാർഡ് ജേതാവിനെ പോപുലർ ഫ്രന്റ് ആദരിച്ചു.




ഉപ്പള :- പോപുലർ ഫ്രന്റ് ഉപ്പള ഏരിയ സമാപന സമ്മേളനത്തിന്റെ ഭാഗമായി സംഘടപ്പിച്ച സമാപന സമ്മേളനത്തിൽ മികച്ച കർഷക ജേതാവ് ശിവാനന്ദ കണ്ണൂരിനെ ആദരിച്ചു ഏരിയ പ്രസിഡന്റ് ഷഫീഖ് ഉപ്പള ആധ്യക്ഷ്യം വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് മൗലവി ഉൽഘാടനം ചെയ്തു

മഞ്ചേശ്വർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഹമീദ് ഹോസങ്കടി, ഡിവിഷണൽ പ്രസിഡന്റ് ഷബീർ , SDPI മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ എന്നിവർ സംസാരിച്ചു…

No comments