JHL

JHL

ചികിത്സയിലായിരുന്ന കുമ്പളയിലെ റെസ്റ്റോറന്റ് ഉടമ ആശുപത്രിയിൽ മരിച്ചു

കാസർകോട്: ചികിത്സയിലായിരുന്ന കുമ്പളയിലെ റെസ്റ്റോറന്റ് ഉടമ  ആശുപത്രിയിൽ മരിച്ചു. കുമ്പള ബസ് സ്റ്റാന്റിനടുത്തുള്ള  അന്നപൂർണ്ണ ഹോട്ടൽ ഉടമ കുമ്പള ബദിയടുക്ക റോഡിലെ പ്രഭാകര(62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. സുകന്യയാണ് ഭാര്യ. മക്കൾ: ഡോ. ലാവണ്യ( ഷിമോഗ), സുപ്രഭ( കാനഡ). മരുമക്കൾ: ഡോ. ഇഷാൻ ( ഷിമോഗ), അക്രാഷ്. സഹോദരങ്ങൾ: നിർമ്മല, രാജേശ്വരി, പുഷ്പവതി.

No comments