JHL

JHL

മൊഗ്രാൽ ജിവിഎച്ച്എസ്എസ്: നവീകരിച്ച ഭക്ഷണശാല തുറന്നു കൊടുത്തു

മൊഗ്രാൽ.മൊഗ്രാൽ ജിവിഎച്ച്എസ്എസ്, എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി നവീകരിച്ച ഭക്ഷണശാല തുറന്നുകൊടുത്തു.

കുമ്പള എ ഇ ഓ ശശിധര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ കെ സുകുമാരൻ ഈയക്കാട് സ്വാഗതം പറഞ്ഞു.

 സീനിയർ അസിസ്റ്റന്റ് ജാൻസി ടീച്ചർ, ഫാത്തിമത്ത് തസ്നീം, ബിജുമോൻ പയ്യാടക്കൻ,പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, പിടിഎ-എസ്എംസി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ടൈൽസ്, എച്ച് എം കരീം, അബ്ബാസ് നട്പ്പളം, ജലീൽ കൊപ്പളം,റംലാ- സലാം,ഫുഡ് ഇൻ ചാർജ് ലത്തീഫ് മട്ടമ്മൽ എന്നിവർ സംബന്ധിച്ചു.മുജീബ് മാഷ് നന്ദി പറഞ്ഞു.


No comments