കാറോട്ട മത്സരങ്ങളിലെ അന്തർ ദേശീയ താരം മൂസ ഷെരീഫിന് സ്നേഹാലയം ഫ്രണ്ട്സ് പൗര സ്വീകരണം ഒരുക്കുന്നു, മൂന്ന് പതിറ്റാണ്ടിലെ നേട്ടങ്ങൾ ഉൾപ്പെടുത്തി ഡോക്യുമെന്റ്റിയും, ട്രോഫി പ്രദർശനവും സംഘടിപ്പിക്കും
മൊഗ്രാൽ :മോട്ടോർ സ്പോർട്സ് രംഗത്ത് അന്തർ ദേശീയ തലത്തിൽ പ്രസക്തി നേടികൊണ്ട് കഴിഞ്ഞ മൂന്ന് പതിട്ടാണ്ട് കാലമായി മിന്നും താരമായി മാറിയ മൂസ ഷെരിഫിനെ സ്നേഹാലയം ഫ്രണ്ട്സ്
മെയ് അവസാനം വാരം പൗര സ്വീകരണം ഒരുക്കും.ഇതിന് മുന്നോടിയായി
മൂസ ഷെരീഫിന്റെ കഴിഞ്ഞ കാല കാർ, മോട്ടോർ സൈക്കിൾ പ്രകടനങ്ങളും, സഞ്ചരിച്ച വഴികളും, നേടിയെടുത്ത നേട്ടങ്ങളും, വിജയങ്ങളും ഉൾപ്പെടുത്തി. ഡോക്യുമെന്ററി. തയ്യാറാക്കും. ഡോക്യുമെന്ററി പ്രദർശനത്തോടപ്പം ചരിത്രമായി മാറിയ ട്രോഫികളുടെ പ്രദർശനവും സംഘടിപ്പിക്കും.
പെർവാഡ് "അൽ ഫലാഹിൽ" ചേർന്ന സ്നേഹാലയം ഫ്രണ്ട്സ് യോഗത്തിൽ സെഡ് എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കാര്യറിലെ ഏറ്റവും സുപ്രധാന വിദേശ മത്സരങ്ങൾക്ക് തയ്യാറെടുത്തു പുറപ്പെടുന്ന മൂസാ ഷെരീഫിന് യോഗം യാത്രയയപ്പ് നൽകി.
ചടങ്ങിൽ സുലൈമാൻ ലിബർട്ടി, എം എ. അബ്ബാസ്,അബ്ദുൽ റഹ്‌മാൻ സൂപ്പർ, അബ്ബാസ് കൂൾഫോം, ആരിഫ് തളങ്കര, ഇസ്മാത്ത് ഇനു, ഷക്കീൽ അബ്ദുള്ള, ഇ എം.എസ് ഖാദർ. എം ജി അബ്ദുൽ ഖാദർ, കബീർ സുർത്തിമുല്ല എന്നിവർ സംബന്ധിച്ചു. എ എം സിദ്ദിഖ് റഹ്മാൻ സ്വാഗതവും, മൂസ ഷെരിഫ് നന്ദിയും പറഞ്ഞു.

Post a Comment