കമ്പാർ പാൽതൊട്ടി മൂസ കുഞ്ഞി ഹാജി നിര്യാതനായി
മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ കമ്പാർ പാൽതൊട്ടി യിലെ മൂസ കുഞ്ഞി ഹാജി (85)മരണപ്പെട്ടു.
മികച്ച കർഷകനായി കൃഷി വകുപ്പ് ആദരിച്ചിരുന്നു. കമ്പാർ മൂഹിയിദീൻ ജുമാ മസ്ജിദ് ദീർഘ കാലം ഭാരവാഹി ആയിരുന്നു.
പരേതനായ ബീവി യാണ് ഭാര്യ, മൊഗ്രാൽ പുത്തൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരേത നായ പി കെ മാഹിൻ ഹാജി,പരേത നായ പി കെ മുഹമ്മദ്, പരേതനായ പി കെ അബ്ദുൽ റഹ്മാൻ, പി കെ അബ്ദുള്ള, ദൈനബി,അയിഷാബി, മറിയമ്മ സഹോദരങ്ങളാണ്
കമ്പാർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കി.

Post a Comment