JHL

JHL

നിർത്തലാക്കിയ കാസറഗോഡ് മംഗലാപുരം കെ എസ് ആർ ടി സി ബസ്സ് പുനരാരംഭിക്കണം; പിഡിപി.

മഞ്ചേശ്വരം(www.truenewsmalayalam.com) : കോവിഡ് കാരണം കർണാടക സർക്കാർ നിർത്തലാക്കിയ കാസറഗോഡ് മംഗലാപുരം കെ എസ് ആർ ടി സി ബസ്സ് ഉടനെ പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന്  പിഡിപി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് മൂസ അടുക്കം അധികാരികളോട് ആവശ്യപെട്ടു. വിദ്യാർഥികൾ രോഗികൾ ജോലി ചെയ്യാൻ പോകുന്നവർ ദിവസവും മംഗലാപുരം യാത്ര ചെയ്യുന്നവർ വളരെ അധികം ബുദ്ദിമുട്ടുകൾ അനുഭവിക്കുന്നു ഉടനെ പരിഹാരം കാണണമെന്ന് ആവശ്യപെട്ടു.



No comments