JHL

JHL

കുമ്പള ഐ എച്ച്‌ ആര്‍ ഡി കോളേജ്‌ കെട്ടിടം ഉദ്ഘാടനം ചെയ്തു.

കുമ്പള(www.truenewsmalayala,.com) : കുമ്പള ഐ എച്ച്‌ ആര്‍ ഡി കോളേജ്‌ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.
എ കെ എം അഷ്‌റഫ്‌ എം എൽ എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.




No comments