JHL

JHL

ഖത്തർ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിദ്യഭ്യാസ മേഖലയിലെ പ്രതിഭകളെ ആദരിച്ചു

ബന്തിയോട്‌ (www.truenewsmalayalam.com): മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബന്തിയോട് ബിലാൽ ഓഡിറ്റോറി യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു എ കെ എം അഷ്റഫ് എംഎൽഎ ഉപഹാര സമർപ്പണം നടത്തി, കെ എം സി സി നേതാവ് മുട്ടം മഹ്മൂദ് അധ്യക്ഷത വഹിച്ചു  മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു,
പുതുതായി കേരള ഹൈക്കോടതിയിൽ എൻറോൾ ചെയ്ത അഡ്വക്കറ്റ് ഇബ്രാഹീം ഖലീൽ അടുക്ക, എം എസ് സി സൈക്കോളജിസ്റ്റ് ഖദീജത്ത് ബരീറ,
ഡൽഹി ജാമിയ മില്ലിയ  റിസർച്ച് വിദ്യാർത്ഥി ഹസ്സൻ ശിഹാബ് ഹുദവി അടുക്ക  ടൈപ്പോ ഗ്രാഫി ആർട്ടിസ്റ്റ് റഫിയ ഇർഷാദ് ഉപ്പള  
ബി.ബി.എ റാങ്കുകാരി  ആയിഷ റാഫിയ ഷിറിയ,
സമസ്ത ഓൺലൈൻ അധ്യാപകൻ  അബ്ദുല്ലത്തീഫ് നിസാമി പേരാൽ കണ്ണൂർ,മുഹമ്മദ് മുഷ്ഹബ് മണിമുണ്ട,മറിയമത്ത് അസ്ബഹ ലുബ, ആമിനത്ത് മുഷൈന,  എന്നിവർ ആദരം ഏറ്റു വാങ്ങി.

മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു
എം കെ അലി മാസ്റ്റർ ആദരിക്കപ്പെട്ടവരെ  പരിജയപ്പെടുത്തി
മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്,
ട്രഷറർ അഷറഫ് കർള,എം അബ്ദുല്ല മുഗു,  ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ് മാൻ, സെഡ് എ മൊഗ്രാൽ, ഉമ്മർ അപ്പോളൊ, ബി എം മുസ്ഥഫ, സയ്യിദ് സൈഫുള്ളാ തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, അബ്ദുല്ല കണ്ടത്തിൽ, ഷാഹുൽ ഹമീദ് ബന്തിയോട്, ഇബ്രാഹീം പെർള,ഷേഖ് ആദം സാഹിബ്, ഷേഖ് അസീം മണിമുണ്ട, മജീദ് പച്ചമ്പള, കാഞ്ചില മുഹമ്മദ്, ജലീൽ അടുക്ക,മുഹമ്മദ് ഹാജി കോട്ട, ബി എ റഹ്മാൻ ആരിക്കാടി, മുഹമ്മദ് കുഞ്ഞി കുമ്പോൽ, റഫീഖ് പൊയ്യൽ പ്രസംഗിച്ചു, അബ്ദു തോട്ട ഉപ്പള നന്ദി പറഞ്ഞു.


No comments