JHL

JHL

വളർത്തു പട്ടിയുടെ ശല്യം വീട്ടുകാരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല; പരാതിയുമായി നാട്ടുകാർ രംഗത്ത്.

കുമ്പള(www.truenewsmalayalam.com) : കുമ്പള പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡിലെ chc റോഡിലെ രമേശ് ആർകെ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള അഞ്ചോളം വളർത്തു പട്ടികളുടെ ശല്യം ഉടമസ്ഥനെ അറിയിച്ചിട്ടും കൂട്ടാക്കാതെ ആയതോടെ പരാതിയുമായി നാട്ടുകാർ രംഗത്.
ബൈക്ക് യാത്രക്കാരെയും കാൽനട യാത്രക്കാരെയും ഒരുപോലെ ഉപദ്രവിക്കുന്ന പട്ടികൾ കാരണം പൊറുതിമുട്ടിയതോടെയാണ് പരാതിയുമായി നാട്ടുകാർ മുന്നോട്ട് വന്നിട്ടുള്ളത്.ഇതിന് എത്രയുംപെട്ടെന്നു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാവണം എന്ന് നാട്ടുകാർ അറിയിച്ചു.




No comments