JHL

JHL

ബെൽത്തങ്ങാടി ഇണ്ടബെട്ടുവിൽ നടന്ന മോഷണക്കേസിൽ മൂന്ന് പേർ പിടിയിൽ.

ബെൽത്തങ്ങാടി(www.truenewsmalayalam.com) : ബെൽത്തങ്ങാടി ഇണ്ടബെട്ടുവിൽ നടന്ന മോഷണക്കേസിൽ മൂന്ന് പേർ പിടിയിൽ.

നവൂർ സ്വദേശികളായ ബി എച്ച് നൗഫൽ (27), മുഹമ്മദ് സ്വൽഹി (26), യയ്ഹ (32), എന്നിവരെയാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.


1,69,500 രൂപ വിലമതിക്കുന്ന ഒരു ആൾട്ടോ കാറും ബൈക്കും നാല് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

ഐപിസി 454,380 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 




No comments