JHL

JHL

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ആരിക്കാടി സ്വദേശി പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ആരിക്കാടി സ്വദേശി പിടിയിൽ. ആരിക്കാടി കടവത്തെ ബാവ മൊയ്‌തീന്‍ കുഞ്ഞിയെയാ(60) ണ് ആരിക്കാടി കടവത്തെ ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്ഡില്‍ നിന്നും അറസ്റ്റ് ചെയ്തത്.

വിദ്യാര്തഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ ഇയാൾ വിതരണം ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു.

 ഇയാളില്‍  നിന്നും നാലോളം ബ്രാന്റുകളിലുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.





No comments