JHL

JHL

അന്താരാഷ്ട്ര പ്ര ദർശനത്തിലേക്ക് ഇടംനേ ടി കാർട്ടൂണിസ്റ്റ് മുജീബ് പട്ള.

 ബ്രസീൽ(www.truenewsmalayalam.com) : മുജീബ് പട്ളയുടെ കാർട്ടൂണിന് ബ്രസീലിൽ നടക്കുന്ന ലിമായിറ  ഹ്യൂമർ ഹാൾ-2021 പ്രദർശനത്തിന്. അന്തർദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 കാർട്ടൂണുകളാണ് പ്രദർശനത്തിനെത്തുന്നത്

 ഇന്ത്യയിൽനിന്ന് രണ്ടു കാർട്ടൂണിസ്റ്റുകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. രാജേന്ദ്ര കുമാറിൻറെ സോഷ്യൽ മീഡിയയുടെ അതിപ്രസരം വരച്ചുകാട്ടിയ കാർട്ടൂണും, മുജീബ് പട്ളയുടെ ആഗോള താപനില വിഷയാടിസ്ഥാനത്തിൽ വരച്ച കാർട്ടൂണുമാണ് പ്രദർശനത്തിന്  ഇടംനേടിയത്.

No comments