JHL

JHL

കുമ്പള, ഷിറിയ പുഴകളിൽ അനധികൃത മണൽ വാരൽ; അഞ്ച് തോണികൾ പിടിയിൽ.

കുമ്പള (www.truenewsmalayalam.com): കുമ്പള, ഷിറിയ പുഴകളിൽ അനധികൃതമായി  മണൽ വാരലിൽ ഏർപ്പെട്ട അഞ്ചു തോണികൾ പൊലീസ് പിടികൂടി. കാസറഗോഡ്  ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ് ഐ മാരായ അനീഷ്, പി.കെ.വി. രാജീവൻ, സുരേഷ്  എന്നിവരുടെ നേതൃത്വത്തിലാണ് തോണികൾ പിടികൂടി കേസെടുത്തത്. പോലീസിന്റെ കണ്ണുവെട്ടിച്ചു കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു തോണികൾ  കണ്ടെത്തിയത്.

No comments