JHL

JHL

യു.കെ. അന്തുഞ്ഞി ഹാജി നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : ഉളുവാർ പരേതനായ കാദർ ഹാജിയുടെ മകൻ അന്തുഞ്ഞി ഹാജി (82) നിര്യാതനായി.

ഭാര്യ: ആയിശാബി ഒബർളെ.

മക്കൾ: അബ്ദുൽ ഖാദർ (യു എ ഇ), മുഹമ്മദ്(മുംബൈ), സിദ്ദീക്ക്, യൂസുഫ്(ബാംഗളൂർ), ഇബ്രാഹിം, ഹമീദ്(യുഎഇ), സുഹറ, മറിയംബി.

 മയ്യിത്ത് ഉളുവാർ ജുമാ മസ്ജിദ് വളപ്പിൽ ഖബറടക്കി.





No comments