JHL

JHL

കാ​ന​ഡ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ന​ല്‍കി തട്ടിപ്പ്; യു​വാ​വ് പിടിയിൽ.

ബ​ദി​യ​ടു​ക്ക(www.truenewsmalayalam.com) : കാ​ന​ഡ​യി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ന​ല്‍കി നീ​ര്‍ച്ചാ​ല്‍ സ്വ​ദേ​ശി​യി​ല്‍നി​ന്ന്​ 3.3 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. ഹൈ​ദ​രാ​ബാ​ദ് മോ​ഡി ബി​ല്‍ഡി​ങ്ങി​ലെ മ​ജീ​ഷ് മ​നോ​ഹ​ര​നാ​ണ്​ (35) അ​റ​സ്​​റ്റി​ലാ​യ​ത്.
നീ​ര്‍ച്ചാ​ല്‍ സ്വ​ദേ​ശി ര​വീ​ന്ദ്ര നാ​യ​ക്കി​​െൻറ പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. 2019ലാ​ണ് ര​വീ​ന്ദ്ര നാ​യ​ക് പ​ല​ത​വ​ണ​യാ​യി പ​ണം ന​ല്‍കി​യ​ത്. ബ​ന്ധു മു​ഖാ​ന്ത​ര​മാ​ണ് ര​വീ​ന്ദ്ര നാ​യ​ക്​ തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ഫി​സ് ന​ട​ത്തി​യി​രു​ന്ന മ​ജീ​ഷി​നെ പ​രി​ച​യ​പ്പെ​ട്ട​ത്.




No comments