JHL

JHL

രണ്ട് പതിറ്റാണ്ട് പിന്നിട്ട ഉപ്പള ഗോൾഡ് കിംഗ് ഇനി നവീകരിച്ച ഷോറൂമിൽ; നവംബർ 30 വരെ നിരവധി ഓഫറുകൾ

ഉപ്പള(www.truenewsmalayalam.com) : ഉപ്പള ഗോൾഡ് കിങ്ങിൻ്റെ ഇരുപത്തിരണ്ടാം വാർഷികത്തിൽ   നവീകരിച്ച ഷോറൂം സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ  ഉദ്ഘാടനം നിർവഹിച്ചു.

ഡയമണ്ട് സെക്ഷൻ ഉദ്ഘാടനം എ.കെ.എം അഷ്‌റഫ് എം.എൽ.എയും, 18 kt സെക്ഷൻ ഉദ്ഘാടനം എൻ. അബ്ദുല്ല താജും നിർവഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വമ്പിച്ച നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ പരിശുദ്ധ സ്വർണ്ണം ലഭ്യമാക്കുന്ന ഗോൾഡ് കിംഗ് ദിവസവും നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി സ്വർണ്ണ നാണയം സമ്മാനമായി നൽകും.





No comments