JHL

JHL

അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധി.

കാസർഗോഡ്(www.truenewsmalayalam.com) : അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ  ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ ജില്ലാ കലക്ടർ  ഭണ്ഡാരി സ്വാഗത്  രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു.

 ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എന്നീ ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



No comments