JHL

JHL

കുമ്പളയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.

കുമ്പള(www.truenewsmalayalam.com) : കൊയിപ്പാടി കടപ്പുറത്ത്  കറുബ യുവജന സംഘടനയുടെയും ഡോക്ടർസ് ഹോസ്പിറ്റൽ കുമ്പളയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.

നവംബർ 19ന് രാവിലെ 9 മണി മുതൽ 12 മണി വരെ നടത്തുന്ന മെഡിക്കൽ ക്യാമ്പ് തികച്ചും കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും, ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ഡോക്റ്ററുടെ നിർദേശപ്രകാരം സൗജന്യ മരുന്നും ലഭ്യമാണ്.





No comments