JHL

JHL

മൊഗ്രാൽ നടുപ്പളം സ്വദേശി കുഞ്ഞാമിന അബൂബക്കർ നിര്യാതയായി.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ നടുപ്പളം സ്വദേശി കുഞ്ഞാമിന അബൂബക്കർ(75) നിര്യാതയായി. ഭർത്താവ് അബൂബക്കർ നടുപ്പളം.

മക്കൾ:- മുഹമ്മദ്‌ (ജിദ്ദ), ഉമ്മർ (ജിദ്ദ), ഖാദർ മാഷ്, മറിയമ്മ, നഫീസ.

മരുമക്കൾ:- ഇബ്രാഹിം കുമ്പള, മഹമൂദ് സഅദി, സുഹ്‌റ, റംല, ജസീല.

സഹോദരങ്ങൾ:- അന്തുഞ്ഞി, മമ്മു, സൈനബ, നഫീസ, ഖദീജ.





No comments