JHL

JHL
Showing posts with label NEWDELHI. Show all posts
Showing posts with label NEWDELHI. Show all posts

രാജ്യ തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കം; നിതീഷ് കുമാറും, മമതാ ബാനർജിയും ശ്രദ്ധാ കേന്ത്രം

June 04, 2024
ന്യൂഡൽഹി(www.truenewsmalayalam.com) : വോട്ടെണ്ണ ൽ പുരോഗമിക്കവേ രാജ്യ തലസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കം ശക്തമാക്കി എൻഡിഎയും, ഇന്ത്യാ മു...Read More

രാജ്യവ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി; ബി.ജെ.പി ഓഫിസുകളിലേക്ക് മാർച്ച് നടത്തും

March 22, 2024
  ന്യൂഡൽഹി(www.truenewsmalayalam.com) : ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെ‌ജ്‌രിവാളിനെ മദ്യനയക്കേസിൽ കുറ്റമാരോപിച്ച് ...Read More

അരവിന്ദ് കെജരിവാൾ അറസ്റ്റിൽ ; ഡൽഹിയിൽ നിരോധനാജ്ഞ

March 21, 2024
  ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ ഡൽഹിയിൽ നിരോധനാജ്ഞ.  വ്യാഴാഴ്‌ച രാത്രി ഒൻപതരയോടെയാ...Read More

നിയമസഭ തെരഞ്ഞെടുപ്പ്; നാലിടത്തും ഫലം ഉച്ചയോടെ

December 03, 2023
 ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​യി കാ​ണു​ന്ന ‘സെ​മി ​ഫൈ​ന​...Read More

ഡൽഹിയിൽ ഫലസ്തീൻ ഐക്യദാർഢ്യം; എസ്.ഐ.ഒ, ഫ്രറ്റേണിറ്റി നേതാക്കളുൾപ്പെടെ വിദ്യാർഥികൾ കസ്റ്റഡിയിൽ

October 27, 2023
  ന്യൂഡൽഹി(www.truenewsmalayalam.com) : ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനുനേരെ പൊലീസ് നടപടി. ജന്തർ മന...Read More

ഇ​സ്രാ​യേ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാൻ ദൗ​ത്യവുമായി ഇ​ന്ത്യ, ആ​ദ്യ വി​മാ​നം ഇ​ന്ന്.

October 12, 2023
  ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : ഇ​സ്രാ​യേ​ലി​ലെ സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ​ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക ദൗ​ത്യം...Read More

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു -സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി.

August 15, 2023
  ന്യൂഡൽഹി(www.truenewsmalayalam.com) : മണിപ്പൂരിലെ സംഘർഷത്തെക്കുറിച്ച് പരാമർശിച്ച് രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെയ്ത് നടത്തിയ സ്വാതന്ത്ര്യദിന ...Read More

പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുന്നു; മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത് രണ്ട് മിനിറ്റ് മാത്രം -രാഹുൽ ഗാന്ധി

August 11, 2023
ന്യൂഡൽഹി(www.truenewsmalayalam.com) : പാർലമെന്റിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാ​ക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ...Read More

മണിപ്പൂർ: അവിശ്വാസ പ്രമേയത്തിൽ 12 മണിക്കൂർ ചർച്ച; കോൺഗ്രസിനായി രാഹുൽ ഗാന്ധി തുടക്കം കുറിക്കും

August 08, 2023
ന്യൂഡൽഹി(www.truenewsmalayalam.com) : മണിപ്പൂർ കലാപ വിഷയത്തിൽ മോദി സർക്കാറിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ ഇൻഡ്യ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമ...Read More

മണിപ്പൂർ: മോദി സർക്കാറിനെതിരെ ‘ഇൻഡ്യ’ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

July 26, 2023
ന്യൂഡൽഹി(www.truenewsmalayalam.com) : മണിപ്പൂർ വിഷയത്തിൽ മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. അസമിൽ നിന്നുള്ള കോൺഗ്രസ് എ...Read More

മഅ്​ദനിക്ക്​ കേരളത്തിലേക്ക്​ വരാൻ സുപ്രീംകോടതി അനുമതി; ജൂലൈ 10 വരെ കേരളത്തിൽ തങ്ങാം.

April 17, 2023
ന്യൂഡൽഹി(www.truenewsmalayalam.com) : പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്​ദനിക്ക്​ കേരളത്തിലേക്ക്​ വരാൻ സുപ്രീംകോടതി അനുമതി നൽകി. ജൂലൈ 10 വരെ ...Read More

ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം ഏഴുപേർ മരിച്ചു.

May 27, 2022
ന്യൂഡൽഹി(www.truenewsmalayalam.com) : ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ...Read More

യുക്രെയ്​നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യ; നാളെ പ്രത്യേക വിമാനമയക്കും

February 25, 2022
ന്യൂഡൽഹി(www.truenewsmalayalam.com) : യുക്രെയ്​നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യ. ശനിയാഴ്ച എയർ ഇന്ത്യ...Read More

ഒ​​മി​​ക്രോ​​ൺ; അ​​ന്താ​​രാ​​ഷ്​​​ട്ര യാത്രക്കാർക്ക്​ പുതിയ മാർഗനിർദേശം.

November 29, 2021
ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : കോ​​വി​​ഡി​െൻറ പു​​തി​​യ വ​​ക​​ഭേ​​ദം ഒ​​മി​​ക്രോ​​ൺ ത​​ട​​യാ​​ൻ നി​​താ​​ന്ത ജാ​​ഗ്ര​​ത​​യും നി​​...Read More

മുഖം മിനുക്കി കേന്ദ്ര മന്ത്രിസഭ ; പുതിയ 43 മന്ത്രിമാർ; കർണാടകയിൽനിന്നും ശോഭ കലന്തരാജയടക്കം നാല് മന്ത്രിമാർ; സദാനന്ദ ഗൗഡയും ആരോഗ്യമന്ത്രി ഹർഷവർധനും പുറത്ത്

July 07, 2021
ന്യൂഡൽഹി(www.truenewsmalayalam.com) : മന്ത്രിസഭയിൽ  വലിയ മാറ്റങ്ങളുമായി നരേന്ദ്ര മോദി. 43 പുതിയ  മന്ത്രിമാർ ഇന്ന് വൈകുന്നേരം ആറു മണിക്ക് സത്...Read More

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉ​റ​പ്പ്; ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ലെ​ന്ന് എ​യിം​സ് മേ​ധാ​വി

June 19, 2021
  ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ടു​ത്ത ആ​റ്-​എ​ട്ട് ആ​ഴ്ച​യ...Read More