മേൽപ്പറമ്പ് സ്വദേശി എ.എച്ച് അബ്ദുല്ല ശാഫി നിര്യാതനായി.
മേൽപ്പറമ്പ്(www.truenewsmalayalam.com) : മേൽപ്പറമ്പ് സ്വദേശി എ.എച്ച് അബ്ദുല്ല ശാഫി(72) നിര്യാതനായി.
ചെമനാട് പഞ്ചായത്ത് 13ആം വാർഡ് മുസ്ലീം ലീഗ് സെക്രട്ടറിയും, ചന്ദ്രഗിരി ക്ലബ്ബ് മേൽപ്പറമ്പ് പ്രസിഡന്റുമായ ശരീഫ് സലാലയുടെ പിതാവാണ്
ദേളി ജുമഅത്ത് പള്ളിക്കടുത്ത് താമസക്കാരനുമായിരുന്ന ഷാഫി മുൻ പ്രവാസിയും കൂടിയാണ്, ഏറെക്കാലം അബൂദാബിയിൽ ZADCO / ZIRCO ISLAND റിഗ്ഗിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു.
ഭാര്യ: സയ്യിദത്ത് മുത്തുബി..
മക്കൾ : ശരീഫ് സലാല, ഷമീർ, അസ്ഹറുദീൻ, ഹാഷിം, അൻവർ, താഹിറ താജുദ്ധീൻ (മുൻ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), തസ്നീം ലത്തീഫ്.
Post a Comment