JHL

JHL

ട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം.

കുമ്പള(www.truenewsmalayalam.com) : ട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് സ്വദേശി സാബിർ (32) ആണ് ഗോവയിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗോവയിലെത്തിയ ശേഷം സാബിറിനെ കാണാത്തതിനെ തുടർന്ന് ഗോവ പോലീസിൽ പരാതി നൽകുകയായിരുന്നു, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാബിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച്ച രാവിലെ 8 മണിയോടെ പെരിങ്കടിയിലാണ് മൃദദേഹം കണ്ടെത്തിയത്.


No comments