JHL

JHL

സൂര്യാഘാതം ; കൊടിയമ്മ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



കുമ്പള : സൂര്യാഘാതത്തെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുമ്പളയിൽ റോഡരികിൽ ഷമാം വിൽക്കുന്ന കൊടിയമ്മ സ്വദേശി മുഹമ്മദ് റഫീഖ് (43) ആണ് ആശുപത്രിയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

No comments