യുവാവിനെ ആക്രമിച്ച സംഭവം; പ്രതി പിടിയിൽ.
മഞ്ചേശ്വരം(www.truenewsmalayalam.com) : യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ.
ബുധനാഴ്ച്ച വൈകിട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഹൊസങ്കടി സ്വദേശിയായ സോനലിനെ തടഞ്ഞ് നിര്‍ത്തി കൈയില്‍ കരുതിയ കല്ലുകൊണ്ട് തലക്കും മുഖത്തും ഇടിച്ചു പരിക്കേല്‍പ്പി കേസിലെ പ്രതിയായ ഹൊസങ്കടി സ്വദേശി സൈഫുദ്ദീ(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നിര്‍ദേശം പ്രകാരം എസ്. ഐ എന്‍. അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
Post a Comment