അക്കര ഫൗണ്ടേഷൻ പാലിയേറ്റീവ് രോഗികൾക്ക് ജി.ഐ.ഒ കാസർഗോഡ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.
കാസർഗോഡ്(www.truenewsmalayalam.com) : അക്കര ഫൗണ്ടേഷൻ പാലിയേറ്റീവ് രോഗികൾക്ക് ജി.ഐ.ഒ കാസർഗോഡ് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.
ജി.ഐ.ഒ കാസർകോട് ജില്ല വൈസ് പ്രസിഡന്റ് ഫാത്തിമത്ത് ജാസ്മിയുടെ നേതൃത്വത്തിൽ പെരുന്നാൽ കിറ്റുകൾ അക്കര ഫൌണ്ടേഷൻ പാല്ലിയേറ്റീവ് നഴ്സിന് കൈമാറി.
ജില്ലാ ജോയിന്റ് സെക്രട്ടറി ഉമ്മു അസ്ര,ജില്ലാ പി ആർ സെക്രട്ടറി മറിയം ലബൈന, ജില്ല സമിതി അംഗങ്ങളായ ഉമ്മു ഇബാൻ, ആഫിയ, അസ്‌വിറ എന്നിവർ സംബന്ധിച്ചു.
Post a Comment