കാരുണ്യ മേഖലയിൽ മുസ്ലിം ലീഗിൻ്റെ പ്രവർത്തനം തുല്യതയില്ലാത്തത്; എ.കെ ആരിഫ്.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി എ.കെ ആരിഫ് അഭിപ്രായപ്പെട്ടു.
കുമ്പള പഞ്ചായത്ത് കൊടിയമ്മ 9-ാം വാർഡ് മുസ് ലിം ലീഗ് റമദാൻ റിലീഫ് സംഗമം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രസ്ഥാനമെന്നതിലപ്പുറം സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ മുസ് ലിം ലീഗിൻ്റെ ഇടപെടലുകൾ മറ്റാർക്കും അവകാശപ്പെടാനാകില്ലെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
വാർഡ് പ്രസിഡൻ്റ് അബ്ദുല്ല ഇച്ചിലംപാടി അധ്യക്ഷനായി.ജന.സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, പഞ്ചായത്ത് മുസ് ലിം ലീഗ് ജന.സെക്രട്ടറി യൂസുഫ് ഉളുവാർ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള,പഞ്ചായത്ത് മുസ് ലിം ലീഗ് ട്രഷറർ ഗഫൂർ എരിയാൽ, പഞ്ചായത്ത് ഭാരവാഹികളായ
കെ.വി യൂസഫ്,അബ്ബാസ് കൊടിയമ്മ,അഷ്റഫ് കൊടിയമ്മ,സിദ്ധീഖ് ദണ്ഡഗോളി,എം.എം.കെ മൊയ്തീൻ ഹാജി, മൂസഹാജി കോഹിനൂർ, ഇബ്രാഹിം കൊടിയമ്മ, പി ബി അബ്ദുൽ കാദർ,ബി.പി അബ്ദുൽ റഹിമാൻ,മുഹമ്മദ് മടുവം, ബഷീർ ഐ.കെ,നൗഫൽകൊടിയമ്മ, അബ്ദുൽ റഹിമാൻ കുതിരക്കണ്ടം,ഇർഷാദ് പള്ളത്തിമാർ,നിസാമുദ്ധീൻ സി. എ,അബ്ബാസ്,എം.ബി,റശീദ് ഊജാർ, അബ്ദുല്ല കാദർ താഴെ, സുലൈമാൻ ബി.പി, മമ്മ മടുവം, റംശാദ് കൊടിയമ്മ സംസാരിച്ചു.
പടം.കൊടിയമ്മ 9-ാം വാർഡ് മുസ് ലിം ലീഗ് റിലീഫ് സംഗമം മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ് ഉദ്ഘാടനം ചെയ്യുന്നു
Post a Comment