കുമ്പള(www.truenewsmalayalam.com) : പെരുന്നാൾ ദിവസം രാവിലെ കൃത്യം 7:30 ന് കുമ്പള ബദിയടുക്ക റോഡിലുള്ള പി ബി ഗ്രൗണ്ടിൽ സജ്ജീകരിക്കുമെന്ന് കുമ്പള മസ്ജിദുന്നൂർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കുമ്പള ജില്ലാ സഹകരണ ആശുപത്രിക്ക് സമീപമാണ് പി ബി ഗ്രൗണ്ട്.
Post a Comment