JHL

JHL

എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ മംഗളൂരു സ്വദേശി പിടിയിൽ.

 

ഉപ്പള(www.truenewsmalayalam.com) : എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയിൽ.

 മംഗളൂരു പാനെ സ്വദേശി  മുഹമ്മദ് കബീര്‍ (21) ആണ് പിടിയിലായത്.

എം.ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ  മഞ്ചേശ്വരത്ത് നിന്നും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

No comments