നവവധു ഉള്‍പ്പെടെ ചൗക്കി സ്വദേശിനികളായ രണ്ടു യുവതികളെ കാണാതായാതായി പരാതി.
കാസര്‍കോട്(www.truenewsmalayalam.com) : നവവധു ഉള്‍പ്പെടെ ചൗക്കി സ്വദേശിനികളായ രണ്ടു യുവതികളെ കാണാതായാതായി പരാതി.
ചൗക്കി ബ്ലാര്‍ക്കോട് സ്വദേശിനിയായ 25കാരിയെയും ചൗക്കി അര്‍ജാല്‍ റോഡിലെ 25 കാരിയെയുമാണ് കാണാതായത്.
ബ്ലാര്‍ക്കോട്ടെ യുവതി എട്ടുമാസം മുമ്പാണ് വിവാഹിതയായത്. കഴിഞ്ഞ ദിവസം മുതലാണ് യുവതിയെ കാണാതായത്.
സഹോദരന് കെ. അര്‍ഷാദിന്റെ പരാതിയില്‍ കാസർഗോഡ് പൊലീസ് കേസെടുത്തു.
അര്‍ജാല്‍ റോഡിലെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു, പിന്നീട് തിരിച്ചുവന്നില്ല.
Post a Comment