JHL

JHL

മുഹമ്മദ് കുഞ്ഞി കടപ്പുറം അന്തരിച്ചു

മൊഗ്രാൽ. മുംബൈയിൽ വ്യാപാരിയായിരുന്ന മൊഗ്രാൽ നാങ്കി കടപ്പുറം "റഷീദ മൻസിൽ'' സൂപ്പി-മുഹമ്മദ് കുഞ്ഞി (70 )അന്തരിച്ചു.കടപ്പുറം ഖിളർ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റായിരു ന്നു ഭാര്യ:ഫാത്തിമ. മക്കൾ:സിദ്ദീഖ്, ആരിഫ്,റഷീദ, മരുമക്കൾ:അർഫാന (കല്ലങ്കൈ)ഷാഹിന (ഉപ്പള)ഫൈസൽ(ചെമനാട് ). സഹോദരങ്ങൾ: കദീജ,പരേതരായ മറിയമ്മ,ബീബിഞ്ഞി,ആയിഷ.
മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
നിര്യാണത്തിൽ ഖിളർ മസ്ജിദ് കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി,മറക്കാന നാങ്കി അനുശോചിച്ചു.

No comments