പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ഉപ്പള: പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപ്പളയിലെ ൾ കടയിലെ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി വിശാൽ(21)ആണ് മരിച്ചത് . വിശാലും സുഹൃത്തുക്കളും ഉപ്പള പുഴയില്‍ കുളിച്ചു കൊണ്ടിരിക്കെ വിശാല്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വിശാലിനെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വിവരം പരിസരവാസികളെ അറിയിക്കുകയായിരുന്നു. ഉപ്പളയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Post a Comment