JHL

JHL

കുമ്പള പ്രസ് ഫോറം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ലോഞ്ചിങും ആദരിക്കൽ ചടങ്ങും 14ന്

 


കുമ്പള(www.truenewsmalayalam.com) : കുമ്പള പ്രസ് ഫോറം ഡിജിറ്റലൈസേഷന്റെ ഭാഗമായി ആരംഭിക്കുന്ന 

യൂടൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളുടെ ലോഞ്ചിങും, ആദരിക്കൽ ചടങ്ങും 

സെപ്റ്റംബർ 14ന് തിങ്കളാഴ്ച വൈകിട്ട് നാലിന് കുമ്പള പ്രസ് ഫോറം ഹാളിൽ നടക്കും.

എ.കെ.എം. അഷ്റഫ് എം.എൽ.എ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ, മുങ്ങൽ വിദഗ്ധൻ ഇശ്വർ മൽപ്പെ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, കുമ്പള സി.ഐ അനൂപ് കൃഷ്ണ വ്യവസായ പ്രമുഖൻ ഡോ. എം.എം. ഇസുദ്ധീൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

No comments