JHL

JHL

ഹൃദയാഘാതത്തെത്തുടർന്ന് ചൗക്കി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.

ചൗക്കി(www.truenewsmalayalam.com) : ഹൃദയാഘാതത്തെത്തുടർന്ന് ചൗക്കി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു.

 ചൗക്കി കെ.കെ. പുറം സ്വദേശി ബഷീർ-ഷംഷാദി ദമ്പതികളുടെ മകന്‍ ആദില്‍ (18) ആണ് മരിച്ചത്.

 കുമ്പള അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്ന ആദിൽ അസുഖത്തെ തുടര്‍ന്ന് മംഗളൂരു ഫസ്റ്റ് ന്യൂറോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ട് മരണപ്പെട്ടത്.

 മയ്യത്ത് ചൗക്കി കടപ്പുറം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

No comments