JHL

JHL
Powered by Blogger.

Random Posts

Recent Posts

Search This Blog

Fashion

Name:

Email: *

Message: *


Contact Form

Name

Email *

Message *

ഗ്യാനേഷ് കുമാറിനെ നീക്കണം: എസ്‌ഡിപിഐ; ഹൊസങ്കടിയിൽ പ്രതിഷേധ പ്രകടനം നടത്തി

October 01, 2026
ഹൊസങ്കടി: “മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, ജനാധിപത്യത്തിന്റെ കാവലാളാവുക” എന്ന മുദ്രാവാക്യമുയർത്തി എസ്‌ഡിപിഐ സംസ...Read More

ഓട്ടോ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം തടയരുത്.-എസ് ടി യു മൊഗ്രാൽ യൂണിറ്റ്

October 01, 2026
മൊഗ്രാൽ.അഞ്ച് പതിറ്റാണ്ടുകളായി മൊഗ്രാൽ  ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തിക്കൊണ്ടിരിക്കുകയും, നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗവുമായ മൊ...Read More

മൊഗ്രാൽ ജിവിഎച്ച്എസ്എസ് കലാരവത്തിന് തുടക്കം

October 01, 2026
മൊഗ്രാൽ.ഈ  വർഷത്തെ മൊഗ്രാൽ സ്കൂൾ കലാരവത്തിന് തുടക്കമായി.  കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി കലാരവം ഉദ്ഘാടനം ചെയ്തു. ക...Read More

ദുബൈയിൽ നിന്ന് അബു ദാബിയിലേക്കും ഫുജൈറയിലേക്കും ഇത്തിഹാദ് റെയിൽ

September 30, 2026
ദുബൈ: യു.എ.ഇയിലെ യാത്രാരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി, ഇത്തിഹാദ് റെയിലിന്‍റെ ദുബൈ സ്റ്റേഷനിൽ (അൽ യലായിസ് സ്റ്റേഷൻ) നിന്ന്​ പതിവ് യാത...Read More

പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

September 27, 2026
ഉപ്പള:  പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപ്പളയിലെ ൾ കടയിലെ തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദ...Read More

മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമമെന്ന്; പൈവളിഗെ പഞ്ചായത്ത് അംഗത്തിനെതിരെ ആരോപണവുമായി യുവാവ്

September 27, 2026
കുമ്പള:കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാനും വ്യക്തിഹത്യ നടത്താനും പൈവളിഗെ പഞ്ചായത്ത് അംഗം സകരിയ്യ എന്ന ജെക്കി ശ്രമിക്കുന്നതായി ...Read More

മൊഗ്രാൽ ദേശീയവേദിയുടെ റാഗിങ്ങിനെതിരെയുള്ള ജില്ലാതല ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം 28 ന് (നാളെ)ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

September 27, 2026
മൊഗ്രാൽ. റാഗിംങ്ങിന്റെ പേരിലുള്ള ക്രൂരതകൾ ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ സീമകളും ലംഘിച്ച് അരങ്ങേറുകയാണ്.പലപ്പോഴും വിദ്യാർഥികള...Read More

സർക്കാറിന്റെ 35 രൂപ നിരക്കിലുള്ള സവാള ഗ്രാമീണ മേഖലകളിൽ ഗുണം ചെയ്തില്ല. ഉള്ളിക്ക് ഇപ്പോഴും 55 രൂപ.പഞ്ചസാരയ്ക്ക് പിന്നാലെ വെല്ലത്തിനും വിലയിടിവ്.കിലോ 66 രൂപയായി

September 27, 2026
കാസർഗോഡ്.ചൂട് കനത്തപ്പോൾ നാരങ്ങാ വെള്ളത്തിനും,തണ്ണി മത്തൻ ജ്യൂസിനും  ആവശ്യക്കാരേറി. ചെറുനാരങ്ങയ്ക്ക് വിലകുത്തനെ ഉയർന്നത് നാരങ്ങാ വെള്ളത്തിനു...Read More

കാസർഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ നടപ്പാതകളില്ലാത്തത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു

September 27, 2026
കാസർഗോഡ്. കാസർഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ കാസർഗോഡ് ടൗൺ മുതൽ തിരക്കേറിയ പാതയോരത്ത് കാൽനടയാത്രക്കാർക്ക് നടപ്പാത സൗകര്യമില്ലാത്തത് ദുരിതമാക...Read More

'ഖൽബിലുണ്ട് എന്റെ നബി' എസ് വൈ എസ് ഉപ്പള സോൺ 'സ്നേഹ ലോക'ത്തിന് ഇന്ന് തുടക്കം

September 26, 2026
കുമ്പള : സമസ്ത നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് ഉപ്പള സോൺ  സ്നേഹ ലോകം പരിപാടിക്ക് ഇന്ന്...Read More

ഓവുചാൽ നിർമ്മാണത്തിലെ അശാസ്ത്രിയത: മീലാദ് നഗർ റോഡിൽ വെള്ളക്കെട്ട്, ഷാഫി മസ്ജിദിലേക്കും വെള്ളം കയറി

September 25, 2026
മൊഗ്രാൽ. ദേശീയപാത സർവീസ് റോഡിനരികിലെ ഓവുചാലിലേക്ക്  മൊഗ്രാൽ മീലാദ് നഗറിൽ നിന്ന് ഒഴുകിവരുന്ന വെള്ളം പോകാൻ ഉണ്ടാക്കിയ സംവിധാനത്തിലെ പിഴവ്മൂലം ...Read More

ജിവിഎച്ച്എസ്എസ് മൊഗ്രാൽ വിജയോത്സവം സംഘടിപ്പിച്ചു

September 25, 2026
മൊഗ്രാൽ.എൽ എസ്എസ്-യു എസ്എസ് എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദന ചടങ്ങൊരുക്കി മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ. സ്കൂളിൽ നടന്ന വ...Read More

വ്യാജ മാധ്യമ പ്രവർത്തകർക്കെതിരെ കർശന നടപടി വേണം; കുമ്പള പ്രസ് ഫോറം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നൽകി

September 23, 2026
കുമ്പള: മാധ്യമ പ്രവർത്തകരെന്ന വ്യാജേന സർക്കാർ, പൊതുപരിപാടികളിൽ അനധികൃതമായി ഫോട്ടോ–വീഡിയോ ചിത്രീകരണം നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന...Read More

സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും

September 23, 2026
ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് മുന്നോടിയായി, അടിയന്തര ബാങ്കിങ് ഇടപാടുകൾ പൂർത്തിയാ...Read More

മെക്7 കാസർഗോഡ് ജില്ലാ മേഖലാ-2 മെഗാ സംഗമം ഒക്ടോബറിൽ മൊഗ്രാലിൽ

September 23, 2026
മൊഗ്രാൽ മെക്7 ഹെൽത്ത് ക്ലബ്ബിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെക്‌7 കാസർഗോഡ് ജില്ലാ മേഖലാ-2 സംഗമം ഒക്ടോബർ 20, 21 തിയ്യതികളിലായി മൊഗ്രാലിൽ...Read More

അനന്തപുരം: മലിനീകരണവും, ദുർഗന്ധവും മൂലം ഫാക്ടറി അടച്ചിടാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയതിന് പിന്നാലെ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഇടപെടൽ.കേസ് രജിസ്റ്റർ ചെയ്തു

September 23, 2026
അനന്തപുരം.(കുമ്പള). ജനങ്ങളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിലും, ഫാക്ടറി പ്രവർത്തനം കുടിവെള്ളത്തെയും ബാധിക്കുന്നതും നേരത്തെ നടത്തിയ അന്വേഷണത്ത...Read More

അധ്യാപനത്തിൽ ദേശീയ അവാർഡ് നേടിയ എം മനോജ് കുമാറിനെ മൊഗ്രാൽ പിടിഎയും,സ്റ്റാഫ് കൗൺസിലും ആദരിച്ചു

September 23, 2026
മൊഗ്രാൽ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ്റെ (NIEPA) 2023-24 വർഷത്തെ വിദ്യാഭ്യാസ ഭരണ നിർവഹണത്തിലെ നൂതന ...Read More

"നാലാമത്തെ ആൾ'' ഹൃസ്വ ചിത്രത്തിന് മികച്ച പ്രതികരണം.രാജ്യാന്തര ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി തേടി അണിയറ പ്രവർത്തകർ

September 21, 2026
കാസർഗോഡ്. ഏകാന്തതയും, മാനസിക സംഘർഷങ്ങളും, മനുഷ്യ ബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങളും പ്രമേയമാക്കുന്ന ധൂമാവതി പ്രൊഡക്ഷൻസിന്റെ ബാനറിൽ കുമ്പളയിലെ രവ...Read More

അർജുൻ പാണ്ഡ്യന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമെന്ന് ; സർക്കാരിന് നിവേദനം നൽകി മൂവ്മെന്റ് ഫോർ ബെറ്റർ േകരള

September 20, 2026
  കാസർകോട് ∙ കലക്ടറായിരുന്ന അർജുൻ പാണ്ഡ്യന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മൂവ്മെന്റ് ഫോർ ബെറ്റർ േകരള (എംബികെ)...Read More

കുമ്പള വാട്ടർ അതോറിറ്റിയുടെ ജലസംഭരണി(ടാങ്ക് ) അപകടാവസ്ഥയിൽ: ഓഫീസ് സ്ഥിതിചെയ്യുന്നത് സുരക്ഷാ ഭീഷണി നേരിടുന്ന സംഭരണിക്ക് താഴെയും

September 20, 2026
കുമ്പള.കോൺക്രീറ്റ് പാളികൾ അടർന്നു  വീണും,ഇരുമ്പ് കമ്പികൾ ദ്രവിച്ചും അപകടാവസ്ഥയിലാണ് കുമ്പള ടൗൺ പോലീസ് സ്റ്റേഷന് സമീപത്തെ കേരള വാട്ടർ അതോറിറ്...Read More

Business