ഫുട് ഓവർ ബ്രിഡ്ജുള്ളത് അര കിലോ മീറ്റർ അകലെ മുട്ടത്ത്:ഷിറിയ സ്കൂളിലേക്ക് പോകാൻ വിദ്യാർഥികൾ ദേശീയപാത മതിൽ ചാടുന്നു, അപകടസാധ്യതയെന്ന് നാട്ടുകാരും,രക്ഷിതാക്കളും
ഷിറിയ.ഷിറിയ സ്കൂളിലേക്ക് പോകാൻ വിദ്യാർഥികൾ എളുപ്പവഴി എന്ന നിലയിൽ ദേശീയപാത മതിൽ ചാടുന്നത് അപകടസാധ്യത കൂട്ടുന്നു.അര കിലോമീറ്റർ അകലെ മുട്ടത്തുള...Read More