JHL

JHL

ഷിറിയ കളപ്പാറയിൽ അനധികൃത മണൽ കടത്ത് തോണികൾ പിടികൂടി.

ഷിറിയ(www.truenewsmalayalam.com) : ഷിറിയ കളപ്പാറയിൽ അനധികൃത മണൽ കടത്ത് തോണികൾ പിടികൂടി.

2 തോണികളെയാണ് കാസർകോട് ഡിവൈഎസ്പി  പി. ബാലകൃഷ്ണൻ നായർ,  കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ് ഐ അനീഷ്,  സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, കാശിഫ് മിൻഹാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.





No comments