JHL

JHL

മുസാബഖ: കലാ സാഹിത്യ മത്സരം മുഗു റോഡ് മുനവ്വിറുൽ ഇസ്‌ലാം മദ്റസയിൽ.

പുത്തിഗെ(www.truenewsmalayalam.com) : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തുന്ന മുസാബക്ക 2021 കലാ സാഹിത്യ മത്സരം പുത്തിഗെ റൈഞ്ച് മത്സരങ്ങൾ ഡിസംബർ 24, 25 തീയ്യതികളിൽ മുഗു റോഡ് മുനവ്വിറുൽ ഇസ്ലാം മദ്റസ വേദിയാകും.

നാലുസ്റ്റേജുകളിലായി നാൽപതോളം മത്സരങ്ങൾ നടക്കും.

24 ന് വൈകുന്നേരം നാലു മണിക്ക് വിളംബര ജാഥയും ഉദ്ഘാടന സമ്മേളനവും നടക്കും. സയ്യിദ് കെ.എസ്.അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.

പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരി : അബ്ദുൽ അസീസ് ഫൈസി അംഗഡിമുഗർ

രക്ഷാധികാരികൾ:, മുഫത്തിശ് ഹംസ ഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ, സഈദ് ഫൈസി സങ്കായം, അബ്ദുൽ റഹ് മാൻ മുസ്ലിയാർ മുഗു, മുനീർ ഫൈസി ഇടിയടുക്ക, കണ്ടത്തിൽ മുഹമ്മദ് ഹാജി, കുഞ്ചാർ മുഹമ്മദ് ഹാജി, ഹകീം മുഗു റോഡ്, കെഎം ഇബ്രാഹിം ചിമ്മിനിയടുക്കം, എ കെ അഹ്മദ് നീർച്ചാൽ, 

ചെയർമാൻ: അബുബക്കർ മുഗുറോഡ്.

വർക്കിംഗ് ചെയർമാൻ: ബശീർ മൗലവി ചിമ്മിനിയടുക്ക.

വൈസ് ചെയർമാൻമാർ:-യു കെ മൊയ്ദീൻ കുട്ടി മൗലവി, ഖലീൽ ഫൈസി ഉറുമി, താജുദ്ദീൻ ഫൈസി നീർച്ചാൽ, അബ്ദുല്ല സഖാഫി പുത്തിഗെ, മുത്തലിബ് PK ബിലാൽ നഗർ, കെ ബി മുഹമ്മദ് കണ്ണുർ, യൂസുഫ് ഹാജി സീതാംകോളി, ടിമ്പർ മുഹമ്മദ് ഹാജി പാടലടുക്ക, ഹംസ ബിലാൽ നഗർ, ഹമീദലി കന്തൽ, സത്താർ ഹാജി കന്യപ്പാടി, അമീറലി കമ്പാർ, സി എച്ച് ഹമീദ് സങ്കായം, 

ജനറൽ കൺവീനർ:-എം എച്ച് അബ്ദുൽ റഹ്മാൻ ഉറുമി.

വർക്കിംഗ് കൺവീനർ:സിദ്ദിഖ് ഗുണാജെ.

കൺവീനർമാർ:സയ്യിദ് കലന്തർ ഷാ, ഖാസിം ഫൈസി സീതാംഗോളി, സാദിഖ് ഫൈസി പാടലടുക്ക, റഫീഖ് കണ്ണൂർ, എ കെ ഹമീദ് പളളം, പി എം അബ്ദുല്ല പാടലടുക്ക, റഫീഖ് ദാരിമി കട്ടത്തടുക, അശ്റഫ് നീർച്ചാൽ, അബ്ദുൽ റഹ്മാൻ മാസ്റ്റർ മുഗു റോഡ് ഖജാഞ്ചി.അശ്റഫ് എൻബി കണ്ണൂർ

ഫിനാൻസ് കമ്മറ്റി:

ചെയർമാൻ, 

അബ്ദുൽ റഹ്മാൻ സഅദി, 

വൈസ് ' ചെയർമാൻ, 

ഇബ്രാഹിം മാടത്തടുക്ക, 

ബശീർ കന്യപ്പാടി, 

കൺവീനർ: അബ്ദുല്ല ബാപ്പാലിപ്പൊനം പ്രചരണ കമ്മറ്റി.

ചെയർമാൻ:ഇല്ല്യാസ് ഹുദവി

വൈസ് ചെയർമാൻ:   അശ്റഫ് അസ്ഹരി

വൈസ് ചെയർമാൻ:   ജലാൽ മൗലവി മാടായി

കൺവീനർ:നിസാം കന്യപ്പാടി

സ്വീകരണ കമ്മറ്റി.  

ചെയർമാൻ: പി കെ മജീദ് മുഗു റോഡ്

കൺവീനർ: അമീറലി പെരുന്നാപ്പറമ്പ്

ഫുഡ് കമ്മറ്റി.

ചെയർമാൻ:    ഹമീദ് അജ്മീർ

വൈസ് :ചെയർമാൻ:  കെ പി മുഹമ്മദ്

                                       ശശീഫ് കമ്പാർ

ജനറൽ കൺവീനർ:   യൂസുഫ് ബട്ടംപാടി

കൺവീനർ: മുഹമ്മദ് കുഞ്ഞി

വോളണ്ടിയർ.

ക്യാപ്റ്റൻ: ശാഫി മുഗു റോഡ്

വൈസ് ക്യാപ്റ്റൻ; ഹാരിസ്, ശാഹുൽ ഹമീദ്

കോർഡിനേറ്റർ: ഫൈസൽ റഊഫ് CT, മുനീർ, ശംസീർ

പ്രോഗ്രാം കമ്മറ്റി;-

ചെയർമാൻ; സയ്യിദ് അർശദ് തങ്ങൾ

കൺവീനർ; ഖാസിം ദാരിമി

അംഗങ്ങൾ:- ഹസൈനാർ മൗലവി കന്തൽ, രിഫാഈ മൗലവി, ജബ്ബാർ ഫൈസി മാടത്തടുക്ക, മുനീർ ഫൈസി, ബശീർ മൗലവി, 

സ്റ്റേജ് & ഡക്കറേഷൻ:- 

ചെയർമാൻ: കിൻഫ്ര ഇബ്രാഹിം

കൺവീനർ: ഇസ്മാഈൽ ഹാജി

PV മുഹമ്മദ്





No comments