JHL

JHL

കെ വി കുഞ്ഞിരാമൻ സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി.

മഞ്ചേശ്വരം (www.truenewsmalayalam.com) : സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെ വി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു.

 17 അംഗ ഏരിയാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അബ്ദുൽ റസാഖ് ചിപ്പാർ, ഡി ബൂബ, സി അരവിന്ദ, ബേബി ഷെട്ടി, എസ്‌ ഭാരതി, ഡി കമലക്ഷ, ബി പുരുഷോത്തമ, ഗീതാ സമാനി, കെ ചന്ദ്രഹസ ഷെട്ടി, കെ കമലക്ഷ, സാദിഖ് ചെറുഗോളി, നവീൻ കുമാർ, മൊയ്‌തീൻ ബന്തിയോട്‌, ഹാരിസ് പൈവളിഗെ, വിനയ് കുമാർ, ടി രാമചന്ദ്രൻ എന്നിവരാണ്‌ അംഗങ്ങൾ.

  ജില്ലാ സമ്മേളനം പ്രതിനിധികളായി ഏഴ്‌ പേരെ തെരഞ്ഞെടുത്തു.


No comments