JHL

JHL

മൊഗ്രാൽ കൊപ്പളം പരേതനായ ബി.കെ അഹ്മദ് കുഞ്ഞിയുടെ ഭാര്യ സഫിയ നിര്യാതയായി.


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കൊപ്പളം പരേതനായ ബി.കെ അഹ്മദ് കുഞ്ഞിയുടെ ഭാര്യ സഫിയ(55) നിര്യാതയായി.

മക്കൾ :- അബ്ദുൽ മുനീർ, അൻവർ, നിസാർ.

സഹോദരങ്ങൾ:- സാദിഖ്, ബഷീർ, ഷാഫി, മുനീർ, അഷ്‌റഫ്.




No comments