JHL

JHL

കുമ്പള മീപ്പിരിയൻസ് അംഗം മുഹ്സിൻ മൊഗ്രാലിന് യാത്രയയപ്പ് നൽകി.

കുമ്പള(www.truenewsmalayalam.com) : ജോലി സൗകര്യാർത്ഥം ഗൾഫിലേക്ക്  തിരിക്കുന്ന കുമ്പള  മീപ്പിരിയൻസ് അംഗം മുഹ്സിൻ മൊഗ്രാലിന് യാത്രയയപ്പ് നൽകി.
നിയാസ് കുമ്പള,ഷിബു ആരിക്കാടി എന്നിവർ ചേർന്ന്  മുഹ്സിന് മീപ്പിരിയൻസിന്റെ  സ്നേഹോപഹാരം സമർപ്പിച്ചു.ചടങ്ങിൽ ഫിറോസ്, സൂരജ്, സാബിത്ത്, അപ്പു, മൂസ എന്നിവർ സംബന്ധിച്ചു. യാത്രയയപ്പിന് മുഹ്സിൻ നന്ദി പറഞ്ഞു. 





No comments