JHL

JHL

കുമ്പള സ്വദേശി കെ.ബി.മുഹമ്മദ് നിര്യാതനായി.

കുമ്പള(www.truenewsmalayalam.com) : കുമ്പള സ്വദേശി കെ.ബി.മുഹമ്മദ്(82) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
അസുഖത്തെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു, ഇന്നലെ റാവുത്തറി 8 മണിയോടെയാണ് അന്ത്യം.

ഭാര്യ: മാറിയമ്മ.
മക്കൾ: ജമീല, അസ്മ, മൈമൂന, അബ്ബാസ്, അമീർ, ജബ്ബാർ, സലാം.
മരുമക്കൾ: മുഹമ്മദ്, അബ്ദുല്ല, മുഹമ്മദ്, അസ്മ, നിസാന, ഹയാത്,ഓഫീസ.
സഹോദരൻ: സീതി.
ബദ്രിയ നഗർ ജുമാ മസ്ജിദിൽ ഖബറടക്കി.




No comments