JHL

JHL

കുമ്പള കഞ്ചിക്കട്ട സ്വദേശിനി ഹഫ്‌സ നിര്യാതയായി.

കുമ്പള(www.truenewsmalayalam.com) : കുമ്പള കഞ്ചിക്കട്ടയുലെ എൻജിനീയർ അബ്ദുല്ലയുടെ ഭാര്യ  ഹഫ്‌സ നിര്യാതയായി.
മക്കൾ:-  ആയിഷ , മുഹമ്മദ് ലാബിൻ, ലയ്യ ഫാത്തിമ

സഹോദരങ്ങൾ:- ശരീഫ്, അബ്ദുൽ റഹ്മാൻ, സിദ്ദീഖ്, സുബൈർ, ഷബീർ അലി, മിസ്‌രിയ, നസീമ.




No comments