JHL

JHL

പേരാലിലെ പി.എം സിദ്ദീഖ് നിര്യാതനായി.

പേരാൽ(www.truenewsmalayalam.com) : മുസ്ലിം യൂത്ത് ലീഗ് മുൻ വൈ: പ്രസിഡണ്ടും, മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി അംഗവുമായ പി.എം സിദ്ദീഖ് പേരാൽ(42) നിര്യാതനായി.

മംഗളൂരു ആശുപത്രിയിൽ വച്ചാണ് മരണം.

പേരാൽ മുഹമ്മദ് ഹാജിയുടെ മകനാണ്.

UPDATING..............





No comments