JHL

JHL

ബന്തിയോട് അടുക്ക റോഡിൽ അപകടം പതിവാകുന്നു, അടിയന്തര നടപടി സ്വീകരിക്കണം;പിഡിപി

ഉപ്പള(www.truenewsmalayalam.com) : ബന്തിയോട് അടുക്ക റോഡിൽ അപകടം പതിവാകുന്നു,  ഒരു വർഷം മുമ്പ് രണ്ടോളം ജീവനുകൾ നഷ്ടമായി ചെറിയ അപകടങ്ങൾ ഇപ്പോഴും തുടരുന്നു.

  സ്കൂളിലേക്കും മദ്രസയിലെക്കും കുട്ടികൾ നടന്നു പോകുന്ന റോഡും കൂടിയാണ്. വാഹനത്തിന്റെ വേഗദ കുറച്ചു അപകടം ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് മൂസ അടുക്ക ആവശ്യപെട്ടു.





No comments